തിരുവനന്തപുരം: നദിയിൽ വീണ് ടെക്നോപാർക്ക് ജീവനക്കാരി മരിച്ചു. കമലേശ്വരം മണക്കാട് തോട്ടം പൂവങ്കൽ ഹൗസിൽ അനുപമ (26) ആണ് മരിച്ചത്.......
നിര്ധനരായ 500 വിദ്യാര്ത്ഥികള്ക്ക് 'ഹെവന്ലി ഹാന്ഡ്സ്' പദ്ധതിയുമായി മാര് ഗ്രീഗോറിയോസ് ഓര്ത്തഡോക്സ് ക്രൈസ്തവ വിദ്യാര്ത്ഥി പ്രസ്ഥാനം. എം.ജി.ഒ.സി.എസ്.എമ്മിന്റെ ആഭിമുഖ്യത്തിലുള്ള പഠനോപകരണവിതരണ പദ്ധതിയുടെ ഉദ്ഘാടനം ദേവലോകം കാതോലിക്കേറ്റ് അരമനയില് നടന്ന ചടങ്ങില് വിദ്യാര്ത്ഥിപ്രസ്ഥാനം പ്രസിഡന്റ് ഡോ. ......
കൊച്ചി: കൊച്ചി ശാസ്ത്ര സനികേതിക സർവകലാശാലയുടെ (കുസാറ്റ്) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 35-)o ഫിഡെ റേറ്റഡ് ചെസ്സ് ടൂർണമെന്റ് തുടക്കമായി. കുസാറ്റ് വൈസ് ചാൻസലർ ഡോ. ......
കൊച്ചി: സുസ്ഥിര നിർമ്മാണ രീതികളെ മുൻനിർത്തി വികസിപ്പിച്ച “പോസ്റ്റ്-ക്യൂറിംഗ് ആൽക്കലി ആക്റ്റിവേറ്റഡ് ഫൈബർ റീഇൻഫോഴ്സ്ഡ് ലാറ്ററൈറ്റിക് സോയിൽ ബിൽഡിംഗ് ബ്ലോക്കുകൾ” എന്ന പുതിയ നിർമ്മാണ സാങ്കേതികവിദ്യയ്ക്ക് കുസാറ്റ് ഗവേഷകർ പേറ്റന്റ് നേടിയിരിക്കുന്നു.
സുലഭമായി ലഭ്യമായ ലാറ്ററൈറ്റിക് മണ്ണും ഫൈബർ മാലിന്യ വസ്തുക്കളും ഉപയോഗിച്ച് കൂടുതൽ ശക്തിയേറിയതും കൂടുതൽ ഈടു നിൽക്കുന്നതുമായ പരിസ്ഥിതി സൗഹൃദ നിർമ്മാണ ബ്ലോക്കുകൾ നിർമ്മിക്കാനാകുന്നതാണ് ഈ സാങ്കേതികവിദ്യയുടെ പ്രത്യേകത. പരമ്പരാഗത രീതികളിൽ ബ്ലോക്ക് നിർമ്മാണ സമയത്ത് തന്നെ സാന്ദ്ര ആൽക്കലി ദ്രാവകങ്ങൾ ചേർക്കുമ്പോൾ, പുതിയ രീതിയിൽ ബ്ലോക്കുകൾ ആദ്യം ക്യൂറിംഗ് നടത്തി ശേഷം നിയന്ത്രിത ആൽക്കലി ദ്രാവകത്തിൽ മുക്കി വീണ്ടും ക്യൂറിംഗ് നടത്തുന്നു.
പരിശോധനകളിൽ ഈ പ്രക്രിയ ബ്ലോക്കുകളുടെ കംപ്രഷൻ ശക്തി ഗണ്യമായി വർധിപ്പിക്കുന്നതും, വെള്ളം ആഗിരണം ചെയ്യുന്നത് കുറയ്ക്കുന്നതും, എഫ്ലോറസൻസ് ഒഴിവാക്കുന്നതും കണ്ടെത്തി. ......
ന്യൂഡൽഹി: 2019-ലെ പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രധാന ആസൂത്രകരിൽ ഒരാളായ ഹംസ ബുർഹാൻ പാക്ക് അധീന കശ്മീരിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ‘ഡോക്ടർ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഹംസ ബുർഹാനെ മുസഫറാബാദിൽ അജ്ഞാതർ ആക്രമിച്ചതായും, ആക്രമണത്തിൽ നിരവധി വെടിയുണ്ടകൾ ശരീരത്തിൽ തറച്ചതിനെ തുടർന്ന് മരണം സംഭവിച്ചതായുമാണ് വിവരം. ......
കൊച്ചി: സംസ്ഥാനത്തെ സ്ത്രീ സംരംഭകരെ സഹായിക്കുന്നതിനായി കുറഞ്ഞ പലിശയുള്ള വായ്പകളും സാമ്പത്തിക പിന്തുണയും നല്കി ഉജ്ജീവന് സ്മോള് ഫിനാന്സ് ബാങ്ക്. സ്ത്രീകള്ക്ക് സ്വയം തൊഴില് വരുമാനമാര്ഗങ്ങള് ആരംഭിക്കാനും വിപുലീകരിക്കാനും ഇത് സഹായിക്കുന്നു. ......
കൊച്ചി: അപൂര്വ്വ ശസ്ത്രക്രിയ വഴി 54 വയസുള്ള വീട്ടമ്മയുടെ തൈറോയിഡ് ഗ്രന്ഥിയിലെ മുഴ നീക്കം ചെയ്തു. ഫോര്ട്ട് കൊച്ചി സ്വദേശിനിയായ ഷക്കീല (54)യുടെ തൈറോയിഡിലെ ഏകദേശം നാല് മുതല് അഞ്ച് സെന്റീമീറ്ററിലധികം വലുപ്പമുളള മുഴയാണ് എറണാകുളം കച്ചേരിപ്പടിയിലെ ശ്രീസുധീന്ദ്ര മെഡിക്കല് മിഷന് ആശുപത്രിയില് ലാപ്രോസ്കോപ്പിക്ക് ആന്റ് ജനറല് സര്ജന് ഡോ. ......
മലപ്പുറം : കഴിഞ്ഞ സർക്കാരിന്റെ നിർദേശപ്രകാരം മിൽമ നാമമാത്രമായി വർധിപ്പിച്ച പാൽ വില "കണ്ണിൽ പൊടിയിടൽ" മാത്രമാണെന്നും, കർഷകരെ രക്ഷിക്കാൻ ഉൽപാദന ചെലവിന് അനുസരിച്ച് സംഭരണ വില 10 രൂപയെങ്കിലും ഉടൻ വർധിപ്പിക്കണമെന്നും, മിൽമ ചാർട്ട് പരിഷ്കരിക്കണമെന്നും മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ (MDFA) സംസ്ഥാന കമ്മിറ്റി പുതിയ സർക്കാരിനോടും മിൽമയോടും അഭ്യർത്ഥിച്ചു.
"കഴിഞ്ഞ നാല് വർഷത്തിനിടെ കാലിത്തീറ്റ, തൊഴിലാളി വേതനം, വൈദ്യുതി, മരുന്ന്, ഗതാഗത ചെലവ് തുടങ്ങി ക്ഷീരോൽപാദനവുമായി ബന്ധപ്പെട്ട മുഴുവൻ ചെലവുകളും 40 ശതമാനത്തിലധികം വർധിച്ചു. ഈ സാഹചര്യത്തിൽ നിലവിലെ നാമമാത്ര വർധന കൊണ്ട് കർഷകർക്ക് പിടിച്ചുനിൽക്കാനാവില്ല," MDFA സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ കന്നുകാലി സെൻസസ് പ്രകാരം സംസ്ഥാനത്തെ കാലിസമ്പത്ത് 13.5 ലക്ഷത്തിൽ നിന്ന് 9.5 ലക്ഷമായി കുത്തനെ ഇടിഞ്ഞത് ക്ഷീരമേഖലയുടെ തകർച്ച വ്യക്തമാക്കുന്നുവെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ......
മഴക്കാലം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന മേഖലകളിൽ പൊതുജന സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിനായി വിപുലമായ സുരക്ഷാ–ട്രാഫിക് നിയന്ത്രണ നടപടികൾ കൊച്ചി മെട്രോ ശക്തിപ്പെടുത്തി.
മഴയിലും വാഹന ഗതാഗതം തടസപ്പെടാതെയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി മെട്രോ അലൈൻമെന്റിലുടനീളം അധിക ട്രാഫിക് വാർഡൻമാരെ വിന്യസിക്കും. വാഹന ഗതാഗത നിയന്ത്രണത്തിനും കാൽനട യാത്രക്കാർക്ക് സഹായം നൽകുന്നതിനുമായിരിക്കും ഇവരുടെ സേവനം. ......
കോട്ടയം : വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, ആശാപ്രവർത്തകരെ ചേർത്തുപിടിക്കൽ, സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കൽ തുടങ്ങി പ്രതീക്ഷാനിർഭരമായ തുടക്കമാണ് ശ്രീ.വി.ഡി.സതീശൻ സർക്കാരിന്റേത്. ദീർഘദൂരയാത്രകൾക്ക് വേഗപ്പാതകൾ എന്ന മുൻസർക്കാരിന്റെ ആശയം മികച്ചതായിരുന്നെങ്കിലും കൃത്യമായ പഠനത്തിന്റെ കുറവാണ് പദ്ധതിക്ക് തിരിച്ചടിയായത്. ......